Friday, May 10, 2024

death

keralaNews

കുട്ടിക്കാനത്ത് വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു.

വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. കൊട്ടാരക്കര – ദിണ്ടുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിന് സമീപമണ്  അപകടം.  ചെന്നെയില്‍ നിന്ന് ശബരിമലയില്‍ എത്തി മടങ്ങിയ തീര്‍ത്ഥാടകന്‍ ചെന്നൈ സ്വദേശി

Read More
keralaNewsObituary

ചരമം

തുമരംപാറ പ്ലാമ്മൂട്ടില്‍ കാസ്സിം റാവുത്തര്‍ 94) നിര്യാതനായി. മക്കള്‍ :ഇസ്മായില്‍ ,റഷീദ ബീവി ഷൈലജ ബീവി, അന്‍സല്‍ന ബീവി മരുമക്കള്‍ :ഷാഹുല്‍ ഹമീദ് ,കരീം ആണ്ടാംപറമ്പില്‍ യൂസുഫ്

Read More
keralaNewsObituary

മുതിര്‍ന്ന ആര്‍എസ്എസ പ്രചാരകന്‍ ആര്‍.ഹരി അന്തരിച്ചു

എറണാകുളം : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ

Read More
keralaNewsObituary

മലയാളി യുവതി ബെംഗളൂരുവില്‍ മരിച്ചനിലയില്‍

മലയാളി യുവതി ബെംഗളൂരുവില്‍ മരിച്ചനിലയില്‍. കൂത്തുപറമ്പ് മമ്പറം സ്വദേശിനിയാണ് ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചത്. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ

Read More
keralaNewsObituary

കാസര്‍കോട് അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ്: ഉദുമയില്‍ അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉദുമ സ്വദേശി റുബീന (30) മകള്‍ അനാന മറിയ (5)എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ

Read More
keralaNews

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം :ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്.

Read More
keralaNews

കട്ടാക്കടയില്‍ പത്ത് വയസ്സുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്.

തിരുവനന്തപുരം കട്ടാക്കടയില്‍ പത്ത് വയസ്സുകാരന്‍ ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ്

Read More
keralaNewsObituary

ചരമം

ഇരുമ്പൂന്നിക്കര :ചൂരപ്പാടിയിൽ പുരുഷോത്തമൻ (66) അന്തരിച്ചു. ഭാര്യ: പുഷ്പലത.മക്കൾ : അരുൺ സി പി ,അനൂപ് സി പി.മരുമകള്‍: അര്‍ച്ചന സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30 ന്

Read More
keralaNewsObituary

മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി

തിരുവനന്തപുരം :മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി.നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ജീവനൊടുക്കിയത്.ഇവരുടെ മകന്‍ മുഹമ്മദ് സജിന്‍

Read More
keralaNews

പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി :വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

Read More