Saturday, April 27, 2024

police case

keralaNews

ട്യൂഷന് പോയ വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകള്‍ കവര്‍ന്നു

കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് – പറണ്ടോട് റോഡില്‍ വച്ച് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകള്‍ കവര്‍ന്നു. കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ ട്യൂഷന്

Read More
keralaNews

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം.

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. ഒന്നര വയസ്സുകാരന്‍ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍

Read More
indiakeralaNews

ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ഒമ്പതാം ക്ലാസുക്കാരന്റെ കുത്തേറ്റ് രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇന്‍ബരാസുവാണ് കുത്തിയത്.മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്

Read More
keralaNews

പാലക്കാട് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പാലക്കാട് കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് പ്രഭാകരന്‍ നായരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാന്തകുമാരിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി

Read More
keralaNews

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു.

കാലടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയാണ് ആക്രമിച്ചതെന്ന്

Read More
keralaNews

പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി :വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

Read More
keralaNews

പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അല്‍ക്ക എന്നിവര്‍ക്കാണ്

Read More
keralaNews

കോട്ടയത്ത് അയല്‍വാസികള്‍ പരസ്പരം ഏറ്റുമുട്ടി : മൂക്ക് കടിച്ചുമുറിച്ചതായി പരാതി.

കോട്ടയം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനാണ് പരുക്കേറ്റത്.

Read More
keralaNews

കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍.

കൊല്ലം കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ ദമ്പതികള്‍ പിടിയില്‍. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്.

Read More
keralaNews

കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു.

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും

Read More