Thursday, May 9, 2024

perumbavoor

keralaNews

പെരുമ്പാവൂരില്‍ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More
keralaNewsObituary

പെരുമ്പാവൂരില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍

കൊച്ചി: ഒരു വര്‍ഷം മുന്‍പ് ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ കിഴക്കേ ഐമുറിയില്‍ വൃദ്ധനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍. കൊമ്പനാട് സ്വദേശി ലിന്റോ, ഓലിപ്പാറ

Read More
keralaNews

പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി :വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

Read More
keralaNews

പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അല്‍ക്ക എന്നിവര്‍ക്കാണ്

Read More
keralaNews

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.വട്ടപ്പറമ്പന്‍ താജുവിന്റെ മകന്‍ അന്‍സില്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് അന്‍സിലിനെ വെട്ടിയത്. രാത്രി പത്തരയോടെയായിരുന്നു കൊല. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍

Read More
keralaNews

പെരുമ്പാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനു തീപിടിച്ചു.

പെരുമ്പാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനു തീപിടിച്ചു. വല്ലം – റയോണ്‍പുരം റോഡില്‍ പോസ്റ്റ് ഓഫിസിനു സമീപം ഒരു മണിക്കാണു സംഭവം. പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണുകളും വാഹനങ്ങളും

Read More