Monday, April 29, 2024

kasargod

BusinessNews

അടച്ചിട്ട വീട്ടില്‍ നിന്നും 2000 ത്തിന്റെ നിരോധിത 7 കോടിയുടെ നോട്ടുകള്‍ പിടികൂടി

കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും 2000 ത്തിന്റെ നിരോധിത നോട്ടുകള്‍ പൊലീസ് പിടികൂടി. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുല്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക്

Read More
educationkeralaNews

കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസ് : പ്രതി കെ വിദ്യ മാത്രം

കാസര്‍കോട്: കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതിയെന്ന് പൊലീസ്. അധ്യാപക

Read More
EditorialkeralaNews

സ്‌കൂളുകള്‍ക്ക് സമ്പൂര്‍ണ അവധി

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ്

Read More
keralaNewsObituary

കാസര്‍കോട് അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ്: ഉദുമയില്‍ അമ്മയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉദുമ സ്വദേശി റുബീന (30) മകള്‍ അനാന മറിയ (5)എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ

Read More
keralaNews

കാറില്‍ കടത്തുന്നതിനിടെ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. അജാനൂര്‍ ഇട്ടമ്മല്‍ നസ്രത്ത് കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന പിഎ മന്‍സൂര്‍(22), സി.മുഹമ്മദ് ആദില്‍ (27),മൊവയലിലെ മുഹമ്മദ് നൗഫല്‍ (31)

Read More
keralaNews

മഞ്ചേശ്വരത്ത് ഒമ്പത് വയസുകാരിക്കെതിരെ അതിക്രമം

കാസര്‍കോട് :മദ്രസ വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞു. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് റോഡില്‍ നില്‍ക്കുകയായിരുന്ന

Read More
keralaNews

കാസര്‍ഗോഡ് നേരിയ ഭൂചലനം.

കാസര്‍ഗോഡ്: കാസര്‍ഗോഡ് നേരിയ ഭൂചലനം. രാവിലെ വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വലിയ

Read More
keralaNews

ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല ;ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കാസര്‍കോട് :ചെറുവത്തുര്‍ ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു

Read More
keralaNews

കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു.

കാസര്‍കോട്: മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അഡൂര്‍ പാണ്ടിയിലാണ് സംഭവം.വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്. മകന്‍ നരേന്ദ്രപ്രസാദ് ആണ് കൊലപ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകമുണ്ടായത്. ഇരുവരും മദ്യപിച്ചുണ്ടായ

Read More
keralaNews

കാസര്‍കോട് ലോറി മറിഞ്ഞ് നാല് മരണം

കാസര്‍കോട് കിഴക്കന്‍ മേഖലയായ പാണത്തൂരിനടുത്ത് പരിയാരത്തുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Read More