Monday, May 20, 2024

death

keralaNews

പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി :വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍.ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

Read More
EntertainmentindiaNewsObituary

ചലച്ചിത്ര താരം ആര്‍.എസ്. ശിവാജി അന്തരിച്ചു.

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍.എസ്. ശിവാജി (66) അന്തരിച്ചു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹസംവിധായകന്‍, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.

Read More
keralaNews

ചരമം

എരുമേലി : കനകപ്പലം കൊല്ലപ്പള്ളി എംകെ വാസു (81) അന്തരിച്ചു.ഭാര്യ :ചെല്ലമ്മ വാസു മക്കൾ : ഉഷ. ഷൈനി.ഷിബു മരുമക്കൾ : രഘു, ശശികുമാർ , സിന്ധു

Read More
keralaNews

തുവ്വൂര്‍ കൊലപാതകം മൃതദേഹം കാണാതായ സുജിതയുടേത്; അഞ്ച്‌ പേര്‍അറസ്റ്റില്‍

മലപ്പുറം തുവ്വൂര്‍ കൊലപാതകത്തില്‍ അഞ്ച്‌ പേര്‍ അറസ്റ്റില്‍. വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്. വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം, കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ്

Read More
keralaNews

മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടി നേപ്പാള്‍ സ്വദേശി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെ വട്ടക്കയത്താണു സംഭവം. ആറ്റുതീരത്തുള്ള കെട്ടിടത്തിന്റെ രണ്ടാം

Read More
keralaNewsObituary

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു.

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ്. രഞ്ജിത്താണ് (24) മരിച്ചത്.

Read More
keralaNews

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ബൈക്കും ബസും

Read More
keralaNews

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം : പ്രതി അസഫാക് ആലവുമായി തെളിവെടുപ്പ് പൂര്‍ത്തിയായി.

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാര്‍ക്കറ്റ് മുതല്‍ തട്ടിയെടുത്ത സ്ഥലംവരെ

Read More
keralaNews

വൈക്കത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു.

കോട്ടയം കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു.വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിലാണ് സംഭവം. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി.

Read More
keralaNews

ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി : തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാര്‍ഥിയെയും, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും

Read More