Friday, April 26, 2024

attappadi madhu

NewsObituary

മധുവിന്റെ കൊലതപാകം 16 പേരില്‍ 14 പേരും കുറ്റക്കാര്‍

2018 ഫെബ്രുവരി 22. അന്നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു

Read More
keralaNewsObituary

അട്ടപ്പാടി മധു വധക്കേസ്: മാര്‍ച്ച് 30-ന് വിധി പറയും

മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഈ മാസം 30-ന് വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക.

Read More
Uncategorized

ഫീസും ചെലവ് കാശും നല്‍കുന്നില്ല; അട്ടപ്പാടി മധു കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പെരുവഴിയില്‍

പാലക്കാട്: ഫീസും ചെലവ് കാശും നല്‍കുന്നില്ല. അട്ടപ്പാടി മധു കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പെരുവഴിയില്‍. മധുകൊലക്കേസിന്റെ വിചാരണ അവാസനിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസും ചെലവ് കാശും നല്‍കാതെ

Read More
keralaNewsObituary

അട്ടപ്പാടി മധു വധക്കേസ് ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി. കേസിലെ 11-ാം പ്രതി ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ

Read More
keralaNewsObituary

മധു വധക്കേസില്‍ കൂറുമാറിയ വനംവാച്ചറിനെ പിരിച്ചുവിട്ടു

പാലക്കാട്; അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേളയില്‍ കൂറുമാറിയ വനം വാച്ചറായ സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു. കേസില്‍ 21 ാം സാക്ഷിയായ ഇയാള്‍ കൂറുമാറിയതോടെയാണ് പിരിച്ചുവിട്ടത്.

Read More
keralaNewsObituary

അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ ഇന്നുമുതല്‍

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വീണ്ടും വിചാരണ തുടങ്ങും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാനാണ് തീരുമാനം. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും

Read More
keralaNews

അട്ടപ്പാടി മധു വധകേസ് :12 പ്രതികളുടെ ജാമ്യം റദ്ദാക്കി.

അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന

Read More
keralaNews

അട്ടപ്പാടി മധു കൊലക്കേസ്: ഇരുപത്തിയൊന്നാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ ഇരുപത്തിയൊന്നാം സാക്ഷി വീരന്‍ കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യന്‍ കഴിഞ്ഞ ദിവസം

Read More
keralaNews

മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി അബ്ദുള്‍ റസാഖിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പതിനാറാം സാക്ഷിയും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചറായിരുന്നു റസാഖ്. ഇന്ന് മണ്ണാര്‍ക്കാട് കോടതിയിലാണ്

Read More
keralaNews

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാറാം സാക്ഷി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ റസാഖ് കൂറുമാറി. മധുവിനെ ആക്രമിക്കുന്നത്

Read More