Monday, May 6, 2024
indiaNewspolitics

യുപിയില്‍ അഖിലേഷിന്റെ ട്വിസ്റ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ്. മുന്നണികളെ ഞെട്ടിച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ലോക്‌സഭയില്‍ മത്സരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു. എസ് പിയുടെ ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക.