Wednesday, April 24, 2024
keralaNews

മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി അബ്ദുള്‍ റസാഖിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പതിനാറാം സാക്ഷിയും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചറായിരുന്നു റസാഖ്. ഇന്ന് മണ്ണാര്‍ക്കാട് കോടതിയിലാണ് കൂറു മാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.