Tuesday, April 30, 2024

tiger

keralaNews

വനത്തിൽ ടവർ പണിക്ക്  പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

സീതത്തോട്  : സീതത്തോട് കോട്ടമൺ പാറയിൽ ടവർ നിർമ്മാണത്തിന്റെ പണിക്ക്  പോയ  കെ.എസ്.ഇ.ബിയുടെ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറിനെയാണ്  ആക്രമിച്ചത് .ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Read More
keralaNews

മീനങ്ങാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നുവിടാന്‍ തീരുമാനം.

വയനാട് മീനങ്ങാടി മണ്ഡകവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നുവിടാന്‍ തീരുമാനം. നാല് മാസം പ്രായമായ കടുവക്കുട്ടിയാണ് കൂട്ടിലകപ്പെട്ടത്. തള്ളക്കടുവയും മറ്റൊരു കുട്ടിയും പ്രദേശത്തു തന്നെ

Read More
keralaNews

വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി.

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നില്‍ സ്ഥാപിച്ച

Read More
indiaNews

കോയമ്പത്തൂര്‍ ഗോഡൗണില്‍ കയറിയ പുലി വലയില്‍

കോയമ്പത്തൂര്‍.ബികെ പുദൂരിലെ പഴയ ഒരു കെട്ടിടത്തില്‍ കയറിയ പുലിയെ കെണിയിലാക്കി.നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പുലി ഗോഡൗണിനകത്തുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ

Read More
keralaNews

കടുവയുടെ അപ്രതീക്ഷിത ആക്രമണം; യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കടുവയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് ഇതര സംസ്ഥാന യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ജില്ലയിലെ മലയോര മേഖലയായ കരുവാരക്കുണ്ടിനടുത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലതക്കാണ് പരിക്കേറ്റത്. കരുവാരക്കുണ്ട്

Read More
keralaNews

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ നീണ്ട പരിശ്രമത്തിനൊടുവില്‍ പിടികൂടി.ഞായറാഴ്ച ഉച്ചയോടെയാണ് മയക്കുവെടി വെച്ച് കടുവയെ വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കടുവയെ

Read More