Sunday, April 28, 2024

wayanad

keralaNewspolitics

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി

വയനാട് :  ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചത് സംബന്ധിച്ച് പരസ്പരം പഴിചാരി മുന്നണികളും രംഗത്തെത്തി. വാഹനത്തില്‍ കയറ്റിയ നിലയിലാണ്

Read More
keralaNews

മാവോയിസ്റ്റുകള്‍ : തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

വയനാട്: തലപ്പുഴ കമ്പമലയില്‍ രാവിലെ ആറ് മണിയോടെ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാര്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും

Read More
keralaNews

കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. കല്പറ്റ റേഞ്ചര്‍ കെ നീതുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്മേനിലാണ് നടപടി.സംഭവത്തില്‍ 11

Read More
keralaNewspolitics

പേര് മാറ്റം ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം : ടി സിദ്ദിഖ് എം എല്‍ എ

കോഴിക്കോട്: പേര് മാറ്റല്‍ വിവാദത്തില്‍ സുരേന്ദ്രന് എന്തും പറയാമെന്ന് ടി സിദ്ദിഖ് എം എല്‍ എ. അദ്ദേഹം ജയിക്കാന്‍ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും

Read More
keralaNewspolitics

അത് ഗണപതിവട്ടം; സുല്‍ത്താന്‍ ബത്തേരി അല്ല ….

കോഴിക്കോട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും – സുല്‍ത്താന്‍ ബത്തേരി അല്ലെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍

Read More
keralaNews

വയനാട്ടില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു.

കല്‍പ്പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ്

Read More
keralaNews

വെറ്റിനറി സര്‍വകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു

വയനാട്: വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാന്‍ കഴിയും. രാജ്ഭവന്റെ ചോദ്യം. പിന്നലെ വെറ്റിനറി സര്‍വകലാശാല പുതിയ വൈസ് ചാന്‍സലര്‍ രാജി നല്‍കി. ഡോ. പി സി ശശീന്ദ്രനാണ്

Read More
keralaNews

വന്യമൃഗ ആക്രമണം: ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്

വയനാട്: വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടില്‍ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന്

Read More
keralaNewsObituary

കാട്ടാന ആക്രമണം; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തില്‍ ഒരാള്‍കൂടി മരിച്ചു  കല്‍പ്പറ്റ:കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് വയനാട്ടില്‍ നാളെ ഹര്‍ത്താല്‍. കാട്ടാന ആക്രമണത്തില്‍

Read More
keralaNews

വയനാട്ടിലെ കാട്ടാന ആക്രമണം; മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചു

തിരുവനന്തപുരം : വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍

Read More