Tuesday, April 30, 2024

Thankamma Georgekutty

keralaNews

മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം ഉണ്ടാകും; വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് .

ഞായറാഴ്ച ചന്തയുമില്ല  മുക്കൂട്ടുതറ അന്നും – ഇന്നും അവഗണനയിലാണ്. എരുമേലി: മലയോര മേഖലയുടെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രമായ മുക്കൂട്ടുതറ അന്നും – ഇന്നും അവഗണനയാണ്.എരുമേലി  ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ

Read More
keralaNews

മാലിന്യ സംസ്കരണം;എരുമേലി പഞ്ചായത്തിൽ ഒന്നര കോടി രൂപ പദ്ധതിക്ക് നടപടി . 

 എരുമേലി:ഗ്രാമപഞ്ചായത്തിൽ ഖരമാലിന്യ സംസ്ക്കരണത്തിനായി ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപയും, ബ്ലോക്ക്

Read More
keralaNews

വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബാ​ങ്ക് ന​ട​പ്പി​ൽ വ​രു​ത്തി​യ കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “ക​ണ​മ​ല​യു​ടെ ക​രു​ത​ൽ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​ന്ന്

Read More
InterviewkeralaLocal NewsNews

എരുമേലിയുടെ വികസനത്തിന് ഭരണ തുടര്‍ച്ച വേണം; തങ്കമ്മ ജോര്‍ജ് കുട്ടി.

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് സംസ്ഥാനത്തെ ഭരണ തുടര്‍ച്ച പോലെ എരുമേലി പഞ്ചായത്തിലും ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി പറഞ്ഞു.കഴിഞ്ഞ

Read More