Wednesday, April 24, 2024
keralaNews

വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബാ​ങ്ക് ന​ട​പ്പി​ൽ വ​രു​ത്തി​യ കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “ക​ണ​മ​ല​യു​ടെ ക​രു​ത​ൽ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​ന്ന് 2.30ന് ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജോ​സ് മ​ങ്ക​ന്താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൂ​ഞ്ഞാ​ർ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ബം​ർ ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, ബ്ലോ​ക്ക് മെം​ബ​ർ മാ​ഗി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ മ​റി​യാ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ചാ​ക്കോ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി താ​രാ ബി​നോ ന​ന്ദി​യും പ​റ​യും.