Friday, May 3, 2024

M L A sebastian kulathunkal

Local NewsNews

എരുമേലിയെ കാത്തിരിക്കുന്നത് നിരവധി വികസന പദ്ധതികള്‍ ; എം എല്‍ എ

എരുമേലി : ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയെ കാത്തിരിക്കുന്നത് കോടികളുടെ നിരവധി വികസന പദ്ധതികളാണെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട

Read More
Local NewsNews

എരുമേലി ശബരിമല വിമാനത്താവളം; പെഗ് മാര്‍ക്ക് നിര്‍ണ്ണയിക്കല്‍ ഉടന്‍ ആരംഭിക്കും

എരുമേലി : നിര്‍ദ്ദിഷ്ട എരുമേലി ശബരിമല ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പെഗ് മാര്‍ക്ക് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൂഞ്ഞാര്‍ എം

Read More
Local NewsNews

നവീകരിച്ച എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം 16 ന്

എരുമേലി. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഒരു കോടി രൂപ ചിലവഴിച്ച് നവീകരിച്ച എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം 16 ന്

Read More
keralaNewspolitics

വന്യമൃഗ ശല്യം: നിയമഭേദഗതി ആവശ്യം: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

തിരുവനന്തപുരം : കേരളത്തില്‍ സമീപ നാളുകളിലായി വര്‍ദ്ധിച്ചുവരുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം മൂലം കൃഷിനാശവും, ജീവനാശവും, വര്‍ദ്ധിച്ചുവരുന്നതായും ഇതിനു പരിഹാരം കാണുന്നതിന് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതോടൊപ്പം നിയമ

Read More
Local NewsNewspolitics

മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പട്ടികജാതി കോളനിയായ മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയില്‍

Read More
keralaNews

പുണ്യം പൂങ്കാവനം പ്രവര്‍ത്തകരെ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദരിച്ചു

എരുമേലി: എരുമേലി വിവധ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഏകോപിച്ചു കൊണ്ട് മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നു വരുന്നതന്നെന്നും എരുമേലി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി

Read More
keralaNews

വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബാ​ങ്ക് ന​ട​പ്പി​ൽ വ​രു​ത്തി​യ കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “ക​ണ​മ​ല​യു​ടെ ക​രു​ത​ൽ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​ന്ന്

Read More
keralaNews

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം: ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുക്കാനുളള നിയമത്തിന് ശുപാര്‍ശ ചെയ്യും :അഡ്വ.സെബാസ്റ്റ്യ,ന്‍ കുളത്തുങ്കല്‍

മുണ്ടക്കയം:  മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ അക്രമം ഉണ്ടായാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുക്കാനുളള നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യുമെന്ന് എം എൽ എ അഡ്വ.സെബാസ്റ്റ്യ,ന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

Read More