Saturday, April 20, 2024

kannamala bank

keralaLocal NewsNews

കണമല ബാങ്കിനെ അപകീർത്തിപ്പെടുത്തൽ; ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്  

കണമല :സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും   കണമല സർവീസ് സഹകരണ ബാങ്കിനെയും,ഭരണ സമിതിയേയും, ജീവനക്കാരേയും നിരന്തരം  അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കല്ലുറുമ്പിൽ  ഷിജുമോൻ കെ.കെ  എന്നയാൾ ഒരു ലക്ഷം രൂപ

Read More
keralaNews

വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം

ക​ണ​മ​ല: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബാ​ങ്ക് ന​ട​പ്പി​ൽ വ​രു​ത്തി​യ കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “ക​ണ​മ​ല​യു​ടെ ക​രു​ത​ൽ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​ന്ന്

Read More
keralaLocal News

നാടന്‍ ഉത്പ്പന്നങ്ങളുടെ വിപണനവുമായി കണമല നാച്ചുറല്‍സ്’ …..

കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഹരിത ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എരുത്വാപ്പുഴ മില്‍മ ജംഗ്ഷനില്‍ ‘കണമല നാച്ചുറല്‍സ്’ എന്ന പേരില്‍ ആരംഭിക്കുന്ന കര്‍ഷകരുടെ നാടന്‍ ഉത്പ്പന്നങ്ങളുടെ

Read More
keralaNews

പോത്ത് ഗ്രാമം പദ്ധതി ; പമ്പാവാലിയില്‍ പോത്ത് കിടാങ്ങളെ വിതരണം ചെയ്തു.

കണമല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പോത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസഫ് മങ്കന്താനം കര്‍ഷകന് പോത്തിനെ കൈമാറി പരിപാടി ഉദ്ഘാടനം

Read More
keralaLocal NewsNews

പോത്ത് ഗ്രാമം പദ്ധതി ; പമ്പാവാലിയില്‍ കിടാങ്ങളെ നാളെ നല്‍കും .

കാര്‍ഷിക മലയോരമേഖലയിലെ റബര്‍ കൃഷിയുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കണമല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പോത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി 

Read More