Saturday, May 11, 2024

sanjith murder case

keralaNewspolitics

സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍

പാലക്കാട് എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പിടിയിലായത്. കൊല ആസൂത്രണം ചെയ്തതിനൊപ്പം കാറിലെത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ

Read More
keralaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം

Read More
keralaNews

സഞ്ജിത്ത് കൊലക്കേസ്; പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പോലീസ്. കൃത്യത്തിന് സഹായം നല്‍കിയവരെയും ഗൂഡാലോചനയില്‍ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാന്‍

Read More
keralaNewsObituarypolitics

സഞ്ജിത്തിന്റെ കൊലപാതകം; അഞ്ചംഗ സംഘം: ആകെ എട്ട് പ്രതികള്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങള്‍ ഒന്നാം

Read More
keralaNews

സഞ്ജിത്തിന്റെ കൊലപാതകം; പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിന്റെ ഭാര്യ ഹര്‍ഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവര്‍

Read More
keralaNews

പാലക്കാട്  ആർഎസ്എസ് പ്രവർത്തകന്റെ  കൊലപാതകം; മുണ്ടക്കയത്ത്  മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

മുണ്ടക്കയം :  പാലക്കാട് കൊലപാതകം; മുണ്ടക്കയത്ത്  ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു,  പാലക്കാട് നെൻമാറ സ്വദേശികളായ സലാം,  ഇസ്ഹാക് എന്നിവരാണ്  അറസ്റ്റിലായത്. പോലീസിന് ലഭിച്ച

Read More
keralaNewspolitics

സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയവിരോധം എഫ്ഐആര്‍

പാലക്കാട്: പാലക്കാട് മമ്പറത്ത് ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം. മമ്പറം

Read More
keralaLocal NewsNewspolitics

പ്രതികളെ പിടികൂടാനാകാതെ പൊലീസ്

പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍

Read More