Sunday, May 12, 2024

Pamba river

keralaNews

അനധികൃത മണൽവാരൽ തടയാൻ  പോലീസ് – വനം  വകുപ്പുകളുടേതാണ്  നടപടി. 

എരുമേലി:പമ്പയാറ്റിൽ നിന്നുള്ള അനധികൃത മണൽവാരൽ തടയുന്നതിന്റെ ഭാഗമായി ഏഞ്ചൽവാലിയിൽ പോലീസ് –  വനം വകുപ്പുകളുടെ സർജിക്കൽ സ്ട്രൈക്ക്.പമ്പ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ എയ്ഞ്ചൽവാലി കോസ് വെക്ക്  സമീപമാണ് 

Read More
keralaNews

യുവാവ് പമ്പാനദിയിലേക്ക് ചാടി.

ആലപ്പുഴ ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഗഘ 30

Read More
keralaNews

മൂലക്കയത്ത് നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി  നശിപ്പിക്കുന്നതായി പരാതി.

എരുമേലി:പമ്പാനദിയിൽ വെള്ളം കുറഞ്ഞതോടെ നദി കയറിവരുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. പമ്പാവാലി മൂലക്കയം മേഖലയിലാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം 

Read More
keralaNews

കനത്തമഴ ;പമ്പ കരകവിഞ്ഞു.

ശബരിമല മേഖലയില്‍ കനത്തമഴ. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു. തീര്‍ഥാടകര്‍ ഒരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി. നീരൊഴുക്ക് ശക്തമായതിനാല്‍ പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്

Read More
keralaNewsUncategorized

പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.

എരുമേലി: റാന്നി- പെരുനാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മൂലക്കയത്ത് പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്ന് രാത്രി  9.30 ഓടെയാണ്  നാട്ടുകാർ    കണ്ടെത്തിയത്.ഇന്ന്  വൈകിട്ട്

Read More