Thursday, May 2, 2024
keralaNews

കനത്തമഴ ;പമ്പ കരകവിഞ്ഞു.

ശബരിമല മേഖലയില്‍ കനത്തമഴ. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു. തീര്‍ഥാടകര്‍ ഒരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി. നീരൊഴുക്ക് ശക്തമായതിനാല്‍ പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രാഖ്യപിച്ചു.