Thursday, May 9, 2024

wild elephant

keralaNews

കൊമ്പന്‍ ചരിഞ്ഞു സംഭവം : അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബെംഗളൂരു: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പന്‍

Read More
keralaNews

മാനന്തവാടിയില്‍ കൊമ്പന് മയക്കുവെടി

മാനന്തവാടി : മാനന്തവാടി ജനവാസ മേഖലയെ 12 മണിക്കൂറിലധികമായി മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പന് മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്.

Read More
keralaLocal NewsNews

ശബരിമല വനാതിർത്തിയിൽ  കാട്ടാന കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 

റാന്നി : റാന്നി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ശബരിമല വനാതിർത്തി മേഖലയായ കുറുമ്പൻമൂഴിയിൽ പ്രസവിച്ച ഏകദേശം എട്ട് മണിക്കൂറോളം മാത്രം പ്രായമുള്ള കാട്ടാനകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ

Read More
keralaNews

കല്ലാറ്റില്‍ ചരിഞ്ഞ പിടിയാനയെ വനപാലകര്‍ ദഹിപ്പിച്ചു.

പത്തനംതിട്ട കല്ലാറ്റില്‍ ചരിഞ്ഞ പിടിയാനയെ വനപാലകര്‍ ദഹിപ്പിച്ചു. കൂടെ നിലവിളിച്ച് കാവല്‍ നിന്ന കുട്ടിക്കൊമ്പനെ വിരട്ടിയോടിച്ച ശേഷമാണ് ആനയെ ദഹിപ്പിച്ചത്. തീറ്റയെടുക്കാനാകാതെ വന്നതാണ് പിടിയാന ചരിയാന്‍ കാരണം.

Read More
keralaNewsUncategorized

ശനിയാഴ്ച നടപടി തുടങ്ങും

ഇടുക്കി: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി  വെയ്ക്കാന്‍ വനപാലക സംഘം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച പ്രദേശത്ത്

Read More
keralaNews

കാട്ടാനകള്‍ ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ആനകളെ വെടിവെച്ചു കൊല്ലും : ഇടുക്കി ഡിസിസി പ്രസിഡന്റ് 

ഇടുക്കി :കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കാട്ടാനകള്‍ ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ആനകളെ തങ്ങള്‍ വെടിവെച്ചു കൊല്ലുമെന്ന് സി

Read More
indiakeralaNews

ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.

കോഴിക്കോട് : കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ്

Read More
keralaNews

പാലക്കാട് കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. പുതൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയില്‍ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശന്‍, സെല്‍വന്‍, പഴനിസ്വാമി,

Read More
keralaNews

കനത്തമഴയില്‍ പുഴയിലൂടെ കുട്ടിയാന ഒഴുകിയെത്തി.

കനത്തമഴയില്‍ പുഴയിലൂടെ കുട്ടിയാന ഒഴുകിയെത്തി. കരയില്‍ നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചര ണം നല്‍കിത്തുടങ്ങി. ഉള്‍വനത്തിലെത്തിച്ച് അമ്മയാനയ്‌ക്കൊപ്പം കുട്ടിയാനയെ തിരികെ വിടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.അമ്മയെ അന്വേഷിച്ചുള്ള

Read More
keralaNews

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

തൊടുപുഴ :ഇടുക്കി സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60)ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.സിങ്കുകണ്ടം

Read More