Wednesday, May 8, 2024

pala

keralaLocal NewsNews

പാലായില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം

കോട്ടയം:പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം.ഞൊണ്ടിമാക്കല്‍ സ്വദേശിയായ ജിന്‍സിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു.യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി.ദമ്പതിമാരെ

Read More
keralaNews

ജോളി കേസിന് സമാനമായ കൊലപാതക ശ്രമം: ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി ഭര്‍ത്താവിന് കൊലപ്പെടുത്താന്‍ ശ്രമം ; ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ:  ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി ഭര്‍ത്താവിന്  നൽകി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ്(36)ആണ്

Read More
keralaNews

പാലാ കടുത്തുരുത്തിയില്‍ വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം.

കടുത്തുരുത്തി: വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ മോഷണശ്രമം. പാലായില്‍ താമസിക്കുന്ന ഇവരുടെ മകള്‍ സിസിടിവിയില്‍ ഇത് കണ്ട് അയല്‍വാസിയോട് വിവരം പറഞ്ഞതോടെ, അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയും,

Read More
keralaNews

പാലായില്‍ ബസിനുളളില്‍ പീഡനം കോട്ടയം സ്വദേശിയായ കണ്ടക്ടറും-കട്ടപ്പന സ്വദേശിയായ ഡ്രൈവറും അറസ്റ്റില്‍.

കോട്ടയം. പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം സംക്രാന്തി സ്വദേശി 31 കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കട്ടപ്പന

Read More
keralaNews

വി​റ​കു​പു​ര​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു.

വി​റ​കു​പു​ര​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു.കോട്ടയം പാ​ല​ ഉ​ള്ള​നാ​ട് ഒ​ഴു​കു​പാ​റ വേ​ലി​ക്ക​ക​ത്ത് ബി​ൻ​സി​ന്‍റെ മ​ക​ൻ പോ​ൾ​വി​ൻ (8) ആ​ണ് മ​രി​ച്ച​ത്.ശ​നി​യാ​ഴ്ച രാ​വി​ലെ 10.45നാ​യി​രു​ന്നു

Read More
keralaNews

പാലായില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലായില്‍ യുവതിയെ ഭര്‍തൃവീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യ ദൃശ്യയെ(28) ആണ് ദുരൂഹ സാഹചര്യത്തില്‍

Read More
keralaNews

പാലായില്‍ വാഹനാപകടം; പോലീസുകാരന്‍ മരിച്ചു

കൊടുങ്ങൂർ – പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസുകാരൻ മരിച്ചു. പോലീസുകാരനായ റെജി കുമാറാണ് മരിച്ചത്.

Read More
keralaNewsObituary

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതാവ് നിര്യാതയായി.

പാല : ഇടപ്പാടി മൈലിക്കൽ വീട്ടിൽ എം.എ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോർജ്  ( 81) നിര്യാതയായി.സംസ്ക്കാരം നാളെ (6/11/21 – ശനി ) ഉച്ചക്ക് 12 മണിക്ക് 

Read More
keralaNews

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു.

പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു  (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ്

Read More
keralaNews

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിമറിക്ക് ജീവനക്കാര്‍ പിടിയിൽ

പാലാ: KPB Nidhi Ltd എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തിരിമറിക്കാണ് ടി സ്ഥാപന്നത്തിലെ തന്നെ ജീവനക്കാര്‍ പാലാ പോലീസിൻറെ പിടിയിലായത്. സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന

Read More