Hi, what are you looking for?
കിറ്റക്‌സ് ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചെന്ന് എം.ഡി സാബു .എം. ജേക്കബ്. ശ്രീലങ്കന്‍ ഡെപ്യൂട്ടി കമീഷണര്‍ ദൊരൈസ്വാമി കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തെത്തി കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയില്‍ മികച്ച...
ഇന്ത്യയുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ശ്രീലങ്ക. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ശ്രീലങ്കയില്‍ എത്തിയിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് പ്രസംഗം ശ്രീലങ്കന്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍...