Friday, April 26, 2024

kerala election

keralaNewspolitics

തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ 20 മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞു. ആകെ 194 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10

Read More
keralaNews

മന്‍സൂര്‍ വധം : മന്‍സൂറിന്റെ സഹോദരന്റെ മൊഴിയെടുത്തു;രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്തവരാണ് ഇരുവരും.

Read More
keralaNews

നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം

Read More
keralaNews

മന്‍സൂര്‍ വധം; കേസിലെ പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു.

പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷിനോസിനെ

Read More
keralaNews

കോട്ടയം ജില്ലയില്‍ 72.16% പോളിംഗ് രേഖപ്പെടുത്തി.

നിയമസഭാ വോട്ടെടുപ്പിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോട്ടയം ജില്ലയില്‍ 72.16% പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1593575 വോട്ടര്‍മാരില്‍ 1149901 പേര്‍ വോട്ട് ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന

Read More
keralaNews

മന്‍സൂര്‍ വധം ; കണ്ണൂരില്‍ സിപിഎം ഓഫീസിന് തീവച്ചു.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷം . സി.പി.എം ഓഫിസുകളും , സി.പി.എം അനുഭാവികളുടെ കടകളും തല്ലിത്തകര്‍ത്തു . ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക്

Read More
keralaNews

പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക സംഘം വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹ്‌സിന്‍ പറഞ്ഞു.തന്നെയാണ്

Read More
keralaNews

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.

കണ്ണൂരിലുണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(21) ആണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ്

Read More
keralaNews

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 54.30 ആയി.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 54.30 ആയി.പുരുഷന്‍മാര്‍ 56.12 ശതമാനവും സ്ത്രീകള്‍ 52.59 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 24.91 ശതമാനവും വോട്ട് രേഖപ്പെടുത്തി.സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ

Read More
keralaNews

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരുസംഘം ആളുകളെ തടഞ്ഞു.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തിയവരെയാണ് തടഞ്ഞത്.ജീപ്പിലെത്തിയ

Read More