Tuesday, May 7, 2024

kerala election

indiakeralaNews

80ാം വയസില്‍ ആന്റണിക്ക് നാളെ കന്നിവോട്ട്.

തൃശൂര്‍ വെന്മേനാട് ഒലക്കേങ്കില്‍ ആന്റണി നാളെ 80ാം വയസില്‍ കന്നിവോട്ട് ചെയ്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകും. ഇതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ആന്റണി. സ്വാതന്ത്ര്യം കിട്ടുന്നതിനും ആറ് വര്‍ഷം

Read More
keralaNews

ഇന്ന് നിശ്ശബ്ദ പ്രചാരണം; 27446039 വോട്ടര്‍, 957 സ്ഥാനാര്‍ഥികള്‍, 40771 ബൂത്തുകള്‍

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ അന്തിമ വോട്ടര്‍പട്ടികയില്‍ രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടര്‍മാര്‍ നാളെ ബൂത്തുകളില്‍ എത്തും. ഇതില്‍

Read More
keralaNews

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം.രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്ററുകളിലെത്തിയിരുന്നു. എട്ടോടെ

Read More
keralaNews

സംസ്ഥാനത്ത് പരസ്യ പ്രചാരണം  അവസാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കലാശക്കൊട്ട് വിലക്കിയതിനാല്‍ വാഹനങ്ങളിലാണ് അവസാനഘട്ട പ്രചാരണം. വയനാട് ജില്ലയില്‍ പ്രചാരണം അവസാനിച്ചു. ജില്ലയില്‍ വൈകിട്ട് ആറുമണി വരെയായിരുന്നു പ്രചാരണം. മറ്റിടങ്ങളില്‍ ഏഴു വരെയാണ്.ധര്‍മടം

Read More
keralaNews

 തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം

Read More
keralaNewspolitics

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല. വിജ്ഞാപനമിറങ്ങിയത് മുതല്‍

Read More
keralaNews

ഓട്ടോറിക്ഷയും ബൈക്കുകളും തെരെഞ്ഞെടുപ്പില്‍ പരസ്പരം പന്തയം വച്ചു, പന്തയം നേടിയ കൂട്ടുകാര്‍ അത് തിരികെ നല്‍കി.

തെരെഞ്ഞെടുപ്പ്, പ്രത്യേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതു കൂടിയാകുമ്പോള്‍ താഴേത്തട്ടിലുള്ള അണികള്‍ക്ക് അതുമൊരുതരം ലഹരിയായിരിക്കും. തങ്ങളുടെ സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് പറഞ്ഞ് പന്തയം വയ്ക്കുന്നതും മറ്റും അതുകൊണ്ടുതന്നെയാണ്. ഇങ്ങനെ ഇരു രാഷ്ട്രീയ

Read More
keralaNews

എരുമേലിയില്‍ രണ്ട് വാര്‍ഡിലെ രണ്ട് വോട്ടിന്റെ കഥ.

   ഒരാള്‍ വോട്ട് ചെയ്തില്ല .  മറ്റൊരാള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുക.  ആ മൂന്ന് പേര്‍ ആരൊക്കെ ….? കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ചര്‍ച്ചയാണ് തെരഞ്ഞെടുപ്പിനുശേഷം

Read More
keralaNews

തിരഞ്ഞെടുപ്പ് ഫലം അല്‍പസമത്തിനുള്ളില്‍ …..

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ  ഗ്രാമം,ബ്ലോക്ക് പഞ്ചായത്തുകളുടെ ആദ്യഫല സൂചനകള്‍ രാവിലെ എട്ടരയോടെ ലഭ്യമാകും.ജില്ലയില്‍ പതിനേഴ് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കുന്നത്.ജില്ലാപഞ്ചായത്തിലേക്കുള്ള താപല്‍ വോട്ടുകള്‍,പ്രത്യേക താപല്‍

Read More
keralaNews

കണ്ണൂര്‍ ഇരിക്കൂറില്‍ സ്‌കൂള്‍ അധ്യാപികയുടെ പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി.

കണ്ണൂര്‍ ഇരിക്കൂറില്‍ സ്‌കൂള്‍ അധ്യാപികയുടെ പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി. കാസര്‍കോട് ജോലി ചെയ്യുന്ന ലിന്റോയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പോസ്റ്റല്‍

Read More