Tuesday, May 7, 2024

Enforcement Directorate

indiakeralaNewsUncategorized

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള രാജ്യവ്യാപക റെയ്ഡില്‍ 11 സംസ്ഥാനങ്ങളില്‍ 45 പേര്‍ അറസ്റ്റില്‍

ദില്ലി:രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡില്‍ 45 പേര്‍ അറസ്റ്റില്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനില്‍ 11 സംസ്ഥാനങ്ങളിലായി 150

Read More
keralaNews

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം.

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം. കേസുകളുടെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനാണു സ്ഥലം മാറ്റം. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്,

Read More
Newspoliticsworld

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 23 മണിക്കൂറിലേറെ മന്ത്രിയുടെ വസതിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്

Read More
keralaNews

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിക്കു കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുംഎതിരെ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും

Read More
keralaNews

സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി നിലപാട് വ്യക്തമാക്കിയത്. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സുരക്ഷയ്ക്കായി

Read More
keralaNews

സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ഇ.ഡിക്ക്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ഇ.ഡിക്ക് ലഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ അനുമതി നല്‍കി. ഡോളര്‍

Read More
indiaNewspolitics

രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ വെള്ളിയാഴ്ച നോട്ടിസ് നല്‍കിയെങ്കിലും

Read More
indiaNewspolitics

രാഹുല്‍ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും.

ന്യൂഡല്‍ഹി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് നാഷനല്‍ ഹെറാള്‍ഡ് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും. കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുല്‍

Read More
keralaNews

സ്വപ്‌നക്ക് ഇഡി നോട്ടിസ്

സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വപ്നയുടെ രഹസ്യമൊഴിയുടെയും പുതിയ

Read More
indiakeralapolitics

എഐസിസി ആസ്ഥാനത്ത് വന്‍ സംഘര്‍ഷം

ദില്ലി: ദില്ലിയില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം  സംഘര്‍ഷത്തിലേക്ക് നയിച്ചു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ

Read More