Sunday, May 19, 2024

Enforcement Directorate

indiaNewspolitics

കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു.

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. വനിതാ നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയാണ്. പൊലീസ് നടപടിയില്‍ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി

Read More
indiaNewspolitics

ഇ ഡി രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും

നാഷണല്‍ ഹെറള്‍ഡ് കേസില്‍ ഇ ഡി രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Read More
indiaNewspolitics

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നു.

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത

Read More
indiakeralaNews

ഇഡി ഓഫിസിനു മുന്നില്‍ സംഘര്‍ഷം: നേതാക്കള്‍ കസ്റ്റഡിയില്‍

രാഹുല്‍ ഗാന്ധി ഡല്‍ഹി ഇഡി ഓഫിസില്‍ ഹാജരായതിനുപിന്നാലെ ഇഡി ഓഫിസിനുമുന്നില്‍ സംഘര്‍ഷം. രാഹുലിന്റെ അഭിഭാഷകരെയടക്കം കടത്തിവിടാത്തതിനെത്തുടര്‍ന്ന് നേതാക്കള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെടയടക്കം പൊലീസ് ബലം

Read More
indiaNewspolitics

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് നടന്ന് പോകാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി എംപി. ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പ്രകടനമായി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് പോകാന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നത്. രാഹുലും

Read More
keralaNews

കെ.എം.ഷാജിയുടെ ഭാര്യയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കോഴിക്കോട് :അഴീക്കോട് മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കക്കോടി വേങ്ങേരി വില്ലേജിലെ വീടടക്കമുള്ള

Read More
keralaNews

ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍.

ദില്ലി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട

Read More
keralaNews

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) പൊലീസ് കേസെടുത്തു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയ്ക്കും കേസ് എടുത്തിട്ടുണ്ട്.

Read More