Friday, May 17, 2024
Local NewsNewsObituary

അന്തരിച്ചു

കുന്നം. വെച്ചൂച്ചിറ കുന്നം കിഴക്കേഇളംപള്ളില്‍ കമലാക്ഷിയമ്മ (91) അന്തരിച്ചു. മൂത്താടത്ത് കുടുംബാംഗമാണ് .ഭര്‍ത്താവ് പരേതനായ കെ.ബി. ഭാസ്‌ക്കരപ്പണിക്കര്‍.

മക്കള്‍: കെ.ബി. ലളിതമ്മ രാധാമണി, രമ നായര്‍, സുരേഷ് പണിക്കര്‍, മിനി വിജയകുമാര്‍, മരുമക്കള്‍. സദാനന്ദന്‍ നായര്‍ ( നിരവ്), ഇന്ദു (നാരങ്ങാനം), വിജയ കുമാര്‍ (മേക്കൊഴൂര്‍), പരേതരായ ഗോപാലകൃഷ്ണപ്പണിക്കര്‍, എം.എസ്.അരവിന്ദാക്ഷന്‍ നായര്‍ . സംസ്‌ക്കാരം നാളെ (3/5) രണ്ടിന് വീട്ടുവളപ്പില്‍.