Sunday, May 5, 2024

thissur

keralaNews

തൃശൂരില്‍ എഴുപത്തെട്ടുകാരിയെ കൊന്ന കേസില്‍ ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂര്‍ കലാശേരിയില്‍ എഴുപത്തെട്ടുകാരി കൗസല്യയെ കൊന്ന കേസില്‍ ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയില്‍. സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നെന്ന് പ്രതി പൊലീസിനോട്

Read More
keralaNews

ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ പിടിയില്‍. രണ്ടരഗ്രാം എം.ഡി.എം.എയും ലഹരി സ്റ്റാംപുകളും പിടികൂടി. ലഹരി എത്തിച്ചത് ബെംഗളൂരുവില്‍ നിന്നെന്ന് പൊലീസ്

Read More
keralaNews

തൃശൂരില്‍ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചു.

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണാടക സ്വദേശി സെന്തില്‍കുമാര്‍ (33) ആണ് മരിച്ചത്.ട്രെയിനില്‍ കയറുന്നതിനിടെ പ്ളാറ്റ്ഫോമിന് ഇടയില്‍ പെട്ടതാണ് മരണ കാരണം.

Read More
keralaNews

തൃശ്ശൂര്‍ വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു

തൃശ്ശൂര്‍ :വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു.18 കാരിയായ സുധയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.52 കാരനായ സുരേഷ് ആണ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്.മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന്

Read More
keralaNews

കൊരട്ടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: കൊരട്ടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു. കൊരട്ടി പ്രസ് ക്ലബ്ബിന് സമീപത്തെ പറമ്പിലാണ് പോത്ത് നില്‍ക്കുന്നത്. രാവിലെയാണ് നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടത്.

Read More
keralaNews

നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

തൃശ്ശൂര്‍: നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പുഴയ്ക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും

Read More
keralaNews

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശിനെയാണ് മരിച്ച നിലയില്‍

Read More
keralaNews

മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തില്‍ ഇരുപത് പേര്‍ക്ക് കുത്തേറ്റു.

തൃശ്ശൂര്‍: മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തില്‍ ഇരുപത് പേര്‍ക്ക് കുത്തേറ്റു.പുത്തന്‍പീടികയ്ക്ക് സമീപം ഗവ. ആയുര്‍വേദ ആശുപത്രി റോഡില്‍ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു.

Read More
keralaNewsObituary

തൃശൂരില്‍ മാതാപിതാക്കളെ മകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തൃശൂര്‍ അവിണിശേരിയില്‍ മാതാപിതാക്കളെ മകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മരിച്ചത്. ആക്രമണം ഇന്നലെ രാത്രിയായിരുന്നു. രാമകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. തങ്കമണി മരിച്ചത്

Read More
keralaNews

ചായക്കടയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ദുരൂഹത

തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ദുരൂഹത തുടരുന്നു. കാരണം കണ്ടെത്താനാകാതെ കഴിയാതെ പൊലീസ് കുഴയുകയാണ്. കടയുടെ ഫ്രിജും ഷട്ടറും തകര്‍ന്ന നിലയിലാണ്. ഇന്നലെ രാത്രി 9.42

Read More