Tuesday, May 21, 2024
Local NewsNews

മുണ്ടക്കയം ടൗണില്‍ കാര്‍ ഓട്ടോയിലിടിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഓട്ടോയില്‍ കാര്‍ ഇടിച്ചു. ഇന്ന് 1.35 ഓടെയായിരുന്നു അപകടം. റോഡരികില്‍ യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് കാര്‍ ഓട്ടോയില്‍ ഇടിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയ്ക്ക് കേട് പാടുകള്‍ ഉണ്ട് . ആര്‍ക്കും പരിക്കില്ല. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു .