Wednesday, May 15, 2024
keralaNews

തൃശൂരില്‍ എഴുപത്തെട്ടുകാരിയെ കൊന്ന കേസില്‍ ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂര്‍ കലാശേരിയില്‍ എഴുപത്തെട്ടുകാരി കൗസല്യയെ കൊന്ന കേസില്‍ ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയില്‍. സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.