Tuesday, May 21, 2024
Local NewsNewsObituary

അന്തരിച്ചു

മുക്കൂട്ടുതറ : കൊല്ലമുള കീച്ചംപാറ വീട്ടില്‍ കെ കെ ശങ്കര ദാസ് ( കെ കെ ദാസ് – 77) അന്തരിച്ചു.
സംസ്‌ക്കാരം ഞായറാഴ്ച 28/4 രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.