Tuesday, May 21, 2024
keralaNews

തൃശൂരില്‍ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചു.

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചു. കര്‍ണാടക സ്വദേശി സെന്തില്‍കുമാര്‍ (33) ആണ് മരിച്ചത്.ട്രെയിനില്‍ കയറുന്നതിനിടെ പ്ളാറ്റ്ഫോമിന് ഇടയില്‍ പെട്ടതാണ് മരണ കാരണം. മൃതദേഹം തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.