Tuesday, May 21, 2024
keralaNews

തൃശ്ശൂര്‍ വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു

തൃശ്ശൂര്‍ :വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു.18 കാരിയായ സുധയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.52 കാരനായ സുരേഷ് ആണ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്.മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു.