Sunday, April 28, 2024

thiruvanthapuram

keralaNews

തിരുവനന്തപുരത്ത് തീക്കൊളുത്തി യുവാവ് മരിച്ചു.

തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ്

Read More
keralaNews

പ്രണയക്കുരുക്കില്‍ ജീവന്‍ ഒടുക്കി ആദിവാസി പെണ്‍കുട്ടി

തിരുവനന്തപുരം; പ്രണയക്കുരുക്കില്‍ കുടുങ്ങി ജീവന്‍ ഹോമിച്ച് ആദിവാസി പെണ്‍കുട്ടി. പാലോട് ജീവനൊടുക്കിയ പതിനേഴുകാരിയെ വശീകരിച്ചത് ലഹരി നല്‍കിയെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തി. ആദിവാസിക്കോളനിയില്‍ നിന്ന് ഒരു പോലീസുകാരിയെന്ന സ്വപ്നത്തോടെയായിരുന്നു

Read More
keralaNews

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ

Read More
HealthkeralaNews

തിരുവനന്തപുരത്തെ ഫാര്‍മസി കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍

തിരുവനന്തപുരം: ഫാര്‍മസി കോളേജില്‍ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

Read More
keralaNews

കൊല്ലം ആര്യങ്കാവില്‍ വിജിലന്‍സ് പരിശോധന തുടങ്ങി

തിരുവനന്തപുരം: കൊല്ലം ആര്യങ്കാവില്‍ രാവിലെ ആറ് മണി മുതല്‍ വിജിലന്‍സ് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസവും ആര്‍ടിഒ ചെക് പോസ്റ്റുകളില്‍ വ്യാപകമായി പരിശോധന നടത്തിയിരുന്നു. പല സ്ഥലങ്ങളിലും

Read More
BusinesskeralaNews

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കെഎസ്ഇബിയുടെ പിന്തുണ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കെഎസ്ഇബിയുടെ പിന്തുണ. അണക്കെട്ടുകളിലെ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന്, കുറഞ്ഞ നിരക്കില്‍, വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള

Read More
keralaNews

സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം; ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം മുടങ്ങി. പലയിടത്തും റേഷന്‍ സാധനം വാങ്ങാന്‍ ആളെത്തുമ്പോഴും ഇ പോസ് മെഷിന്‍

Read More
HealthkeralaNews

കരുതല്‍ ഡോസ് കുത്തിവെയ്പ്; രണ്ടാം ഡോസ് എടുത്ത് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്ക്

സംസ്ഥാനത്ത് കരുതല്‍ ഡോസ് കുത്തിവെയ്പിനു തുടക്കം. രണ്ടു ഡോസ് വാക്‌സീനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് ഡോസ് ലഭ്യമാകുന്നത്. നേരത്തെയുള്ളത്ര സെന്ററുകള്‍ ജില്ലകളില്‍ ഇല്ലെങ്കിലും

Read More
educationHealthkeralaNews

സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം:  കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. .മുഖ്യമന്ത്രി

Read More
keralaNewspolitics

തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക്

തിരുവനന്തപുരം: തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക് പോകും. ഈ മാസം 15നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ചികിത്സക്കായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയില്‍

Read More