നാളെ മുതല്‍ എസ്എസ്എല്‍സി പരീക്ഷ: ഏപ്രില്‍ 29 വരെയാണ് പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എസ്എസ്എല്‍സി പരീക്ഷ തുടങ്ങും.ഏപ്രില്‍ 29 വരെയാണ് പരീക്ഷ. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍
Read More