Saturday, April 27, 2024

health

educationHealthkeralaNews

സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം:  കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. .മുഖ്യമന്ത്രി

Read More
HealthindiakeralaNews

നീതി ആയോഗ്; ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്

നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത് തമിഴ്‌നാട് രണ്ടാമതും തെലങ്കാന മൂന്നാംസ്ഥാനത്തുമാണ്. യു.പിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.    

Read More
HealthkeralaNews

അവശ്യ സര്‍വീസുകളില്‍ ജോലിക്ക് കയറി. ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും

അത്യാഹിത വിഭാഗങ്ങള്‍ മുടക്കിയുള്ള സമരം പിജി ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. അവശ്യ സര്‍വീസുകളില്‍ ജോലിക്ക് കയറി. ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും. ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങളില്‍

Read More
HealthkeralaNewspolitics

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല

Read More
keralaNews

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണു കേരളം

കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണു കേരളം. മരണങ്ങളിലും മുന്നിലാണ്. രാജ്യമാകെ 98,416 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍

Read More
HealthindiakeralaNews

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും.

Read More
HealthindiaNews

ക്വാറന്റീന്‍ ലംഘിച്ചു; കമല്‍ഹാസനു ആരോഗ്യവകുപ്പിന്റെ നോട്ടിസ്

ക്വാറന്റീന്‍ ലംഘിച്ചതിനു നടന്‍ കമല്‍ഹാസനു ആരോഗ്യവകുപ്പിന്റെ നോട്ടിസ്. ചികില്‍സ കഴിഞ്ഞതിനു ശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. ചികില്‍സ കഴിഞ്ഞു ശനിയാഴ്ചയാണു താരം

Read More
HealthkeralaNews

വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും

മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സീന്‍ എടുക്കണമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍

Read More
HealthkeralaNews

ഒമിക്രോണ്‍ വ്യാപനഭീതിയില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

ഒമിക്രോണ്‍ വ്യാപനഭീതിയില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റീന്‍. ഇവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Read More
HealthindiakeralaNews

കൊറോണയ്ക്ക് പുറമെ കേരളം എയ്ഡ്സ് വ്യാപനഭീതിയില്‍

ആലുവ: ജോലിക്കും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതരസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നതും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നതും എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തുന്ന ഇതര

Read More