Saturday, May 4, 2024

thiruvandapuram

keralaNewspolitics

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം; മന്ത്രി എകെ ശശീന്ദ്രന്‍

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ശശീന്ദ്രന്‍

Read More
keralaLocal NewsNews

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. വീടുകളും വാഹനങ്ങളും തകര്‍ത്തു. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. ലഹരി വില്‍പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Read More
keralaNews

തിരുവനന്തപുരത്ത് കനത്തമഴ

തിരുവനന്തപുരത്ത് കനത്തമഴ. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത

Read More
BusinessindiakeralaNews

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 16 പൈസയും ഡീസലിന് 102

Read More
keralaNews

നെയ്യാറ്റിന്‍കരയില്‍ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ വീടുകളിടിയുന്നു

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളിടിഞ്ഞു. നെയ്യാറ്റിന്‍കര

Read More
HealthkeralaNewspolitics

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ നീട്ടി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ താത്കാലികമായി നീട്ടി വച്ചു. സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍

Read More
keralaNewspolitics

പൊ​​ലീ​​സ്​ ബ​​റ്റാ​​ലി​​യ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ തെ​​രു​​വു​​നാ​​യ്​​​ക്ക​​ളോ​​ട്​ ഉ​​പ​​മി​​ച്ച മൂ​​ന്ന്​ പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ അ​​ന്വേ​​ഷ​​ണം

പൊ​​ലീ​​സ്​ ബ​​റ്റാ​​ലി​​യ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ തെ​​രു​​വു​​നാ​​യ്​​​ക്ക​​ളോ​​ട്​ ഉ​​പ​​മി​​ച്ച്‌​ വി​​ഡി​​യോ ചി​​ത്രീ​​ക​​രി​​ച്ച്‌​ ​പ്ര​​ച​​രി​​പ്പി​​ച്ച സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്ന്​ പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ അ​​ന്വേ​​ഷ​​ണം. നാ​​ലു ദി​​വ​​സ​​ത്തി​​ന​​കം അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട്​ സ​​മ​​ർ​​പ്പി​​ക്കാ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം

Read More
keralaNews

പ്രണയ വിവാഹം; യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ച് മാതാപിതാക്കള്‍

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും

Read More
educationkeralaLocal NewsNewspolitics

ലയ രാജേഷിന് നിയമന ഉത്തരവ്

സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിലൂടെ ശ്രദ്ധ നേടിയ ലയ രാജേഷിന് സര്‍ക്കാര്‍ ജോലിക്കുള്ള അഡൈ്വസ് മെമ്മോ ലഭിച്ചു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കാണ് അഡൈ്വസ് മെമ്മോ.

Read More
keralaNews

തിരുവനന്തപുരം കരമനയില്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം കരമനയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. ലജീഷി്‌നറെ പേരിലാണ്

Read More