Sunday, April 28, 2024
keralaLocal NewsNews

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. വീടുകളും വാഹനങ്ങളും തകര്‍ത്തു. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. ലഹരി വില്‍പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.