Sunday, May 5, 2024

anupama

keralaNews

ജയചന്ദ്രന് മൂന്‍കൂര്‍ ജാമ്യമില്ല.

ദത്ത് കേസില്‍ ജയചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജയചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.

Read More
keralaNewspolitics

സമരം തുടരും; സമര രീതികള്‍ അനുപമ ഇന്ന് പ്രഖ്യാപിക്കും

ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അനുപമ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടര്‍ സമര രീതികള്‍ അനുപമ ഇന്ന് പ്രഖ്യാപിക്കും.

Read More
keralaNews

കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ

കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ എസ് ചന്ദ്രന്‍. വളരെയധികം സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവരോടം നന്ദി പറയുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും

Read More
keralaNews

അനുപമയ്ക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കോടതി വിധി.

അനുപമയ്ക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കോടതി വിധി. കുഞ്ഞിനെ അനുപമയ്ക്ക് കോടതി കൈമാറി. കുട്ടിയുടെ വൈദ്യപരിശോധന കുടുംബക്കോടതിയില്‍ തന്നെ നടത്തി. ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് പരിശോധന നടന്നത്. അനുപമയുടെ

Read More
keralaNews

കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലെത്തിച്ചു.

കുഞ്ഞിനെ ദത്തു നല്‍കിയ കേസ് കുടുംബ കോടതി പരിഗണിക്കുന്നു. ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചു വരുത്തി. കുഞ്ഞിനെ അനുപമയ്ക്കു

Read More
keralaNews

കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതി തീരുമാനം ഉടന്‍

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ കോടതി തീരുമാനം 2.30 ന്. സര്‍ക്കാര്‍ വാദങ്ങള്‍ പരിഗണിച്ചാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം കുടുംബകോടതി തീരുമാനിച്ചത്. കുഞ്ഞ് അനുപമയുടേതാണെന്ന

Read More
keralaNews

കുഞ്ഞായിരുന്നപ്പോഴുള്ള എന്റെ രൂപത്തിന്റെ പകര്‍പ്പു തന്നെയാണു മോന്‍ ; അനുപമ

‘ജനിച്ചപ്പോള്‍ അവനെ കണ്ടൊരു ഓര്‍മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വര്‍ഷത്തിനു ശേഷം അവനെ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. ഞാന്‍

Read More
keralaNews

ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ ഇന്ന് തന്നെ അനുപമക്ക് കൈമാറിയേക്കും

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്ക്ക് കൈമാറിയേക്കും. ഇന്നലെ ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ

Read More
keralaNews

കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് അടുത്ത ദത്തുനടപടികളില്‍ മുന്‍ഗണന ലഭിക്കും ;ആരോഗ്യമന്ത്രി

അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദത്തുകേസില്‍ പരാതിക്കാരിയായ അനുപമയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെന്ന്

Read More
keralaNews

കുഞ്ഞിനെ അനുപമയും അജിത്തും ശിശുഭവനിലെത്തി കണ്ടു

ദത്തുനല്‍കിയ കുഞ്ഞിനെ അനുപമയും അജിത്തും ശിശുഭവനിലെത്തി കണ്ടു. കുഞ്ഞ് അനുപമയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ കാണാന്‍ സി.ബ്‌ള്യു.സി അനുമതി നല്‍കിയത്. കാണാന്‍ പറ്റിയതില്‍ സന്തോഷമെന്ന്

Read More