Saturday, April 27, 2024

strick

keralaNews

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ബിഎംഎസ് യൂണിയന്റെ പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍.ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും

Read More
keralaNews

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഉടമകളുടെ തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഉടമകള്‍ പറഞ്ഞു. നിരക്ക്

Read More
keralaNews

ജോലി നല്‍കിയെന്ന് സര്‍ക്കാര്‍; പറഞ്ഞുപറ്റിച്ചുന്ന് കായിക താരങ്ങള്‍

ജോലി നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുപറ്റിച്ച കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തില്‍. ദേശീയ ഗെയിംസിലടക്കം ഒട്ടേറെ മല്‍സര ഇനങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ താരങ്ങളാണ് തെരുവില്‍

Read More
keralaNewspolitics

കുറ്റസമ്മതത്തിന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു; ടോണി ചമ്മിണി

ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ ആരോപണവുമായി മുന്‍ മേയര്‍ ടോണി ചമ്മിണി. കുറ്റസമ്മതം നടത്താന്‍ ഒന്നാം പ്രതി

Read More
keralaNews

കെഎസ്ആര്‍ടിസിയില്‍ സമരം തുടരുന്നു.

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്‌ളോയീസ് യൂണിയനാണ് ഇന്ന്

Read More
HealthkeralaNewspolitics

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ നീട്ടി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ താത്കാലികമായി നീട്ടി വച്ചു. സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍

Read More
keralaNews

മിഠായി തെരുവില്‍ സംഘര്‍ഷം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിലവില്‍ കടകള്‍ തുറക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. മിഠായി തെരുവില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത്

Read More
keralaNewspolitics

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി. യുവജന സംഘടനകളും പ്രതിഷേധത്തില്‍

Read More