Monday, May 6, 2024
educationkeralaLocal NewsNewspolitics

ലയ രാജേഷിന് നിയമന ഉത്തരവ്

സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിലൂടെ ശ്രദ്ധ നേടിയ ലയ രാജേഷിന് സര്‍ക്കാര്‍ ജോലിക്കുള്ള അഡൈ്വസ് മെമ്മോ ലഭിച്ചു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കാണ് അഡൈ്വസ് മെമ്മോ.