Sunday, May 12, 2024

strike

keralaNewsUncategorized

സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

എറണാകുളം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ

Read More
keralaNewspolitics

യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍; സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. പൊലീസ് സമരം

Read More
keralaNews

നാളെ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ പണിമുടക്കുമെന്ന്

Read More
keralaNews

സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം:സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന

Read More
keralaNews

തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പവര്‍ത്തിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സമരാനുകൂലികള്‍ തിരുവനന്തപുരം ലുലു മാളിന്റെ മുന്നില്‍ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ്

Read More
keralaNews

ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം

തിരുവനന്തപുരം : രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. സമരക്കാര്‍ സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ്

Read More
keralaNews

പള്ളിക്കരയില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു.

കൊച്ചി പള്ളിക്കരയില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. അമ്പലമുകളില്‍ ജീവനക്കാരെ കയറ്റിയ കിറ്റെക്‌സിന്റെ വാഹനം തടഞ്ഞു. കാസര്‍കോട് ദേശീയ പാതയില്‍ സ്വകാര്യവാഹനങ്ങളടക്കം തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ സമരാനുകൂലികള്‍

Read More
keralaNews

പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് 48 മണിക്കൂര്‍ പൊതുപണിമുടക്ക്

തിരുവനന്തപുരം സംസ്ഥാനത്ത് പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക്.പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. നിരത്തുകള്‍ വിജനമാണ്.

Read More
keralaNews

ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം. ഡീസല്‍ സബ്‌സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ അവശ്യപ്പെട്ടു.

Read More
keralaNews

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം.

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന

Read More