പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് അഞ്ച് ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ത്തു.
പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി. ബസ് അഞ്ച് ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ത്തു. പറന്തലിലാണ് സംഭവം. മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തല്‍ ജങ്ഷനിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക്
Read More