Wednesday, May 22, 2024
Newsworld

പാക്കിസ്ഥാനില്‍ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു.

പാക് സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം. സിയാല്‍കോട്ട് ആയുധ സംഭരണകേന്ദ്രത്തിലാണ് സ്‌ഫോടനം. തുടരെയുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായത് തീപിടിത്തത്തെ തുടര്‍ന്നാണ്. വടക്കന്‍ പാക്കിസ്ഥാനിലാണ് സിയാല്‍കോട്ട് ആയുധ സംഭരണകേന്ദ്രം.