Friday, May 10, 2024

root map

keralaNews

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ടുമാപ്പ് പുറത്തുവിട്ടു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ടുമാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 1 തിയ്യതിവരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ടുമാപ്പാണ് പുറത്തുവിട്ടത്.

Read More