Wednesday, May 15, 2024
keralaNewsObituary

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതാവ് നിര്യാതയായി.

പാല : ഇടപ്പാടി മൈലിക്കൽ വീട്ടിൽ എം.എ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോർജ്  ( 81) നിര്യാതയായി.സംസ്ക്കാരം നാളെ (6/11/21 – ശനി ) ഉച്ചക്ക് 12 മണിക്ക്  ഇടപ്പാടി സെന്റ് ജോസഫ് ചർച്ച് കുടുംബ കല്ലറയിൽ.കുട്ടിയമ്മ ജോർജ്,സോളി സെബാസ്റ്റ്യൻ, ഷാജി എം.ജോർജ് എന്നിവർ മറ്റ് മക്കളാണ്.മരുമക്കൾ :എം.ഡി ദേവസ്യ, ജോർജ് കുട്ടി, ലാലിച്ചൻ  ജോർജ് , ഷൈജ.