Monday, May 20, 2024

pala

keralaNews

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ്  മരിച്ചത്. മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

Read More
keralaNews

നിതിന മോളുടെ അമ്മ ബിന്ദുവിന് ഫാർമേഴ്സ് ബാങ്ക് ചികിത്സ സഹായം നൽകി.

തലയോലപ്പറമ്പ് : സഹപാഠിയുടെ ആക്രമണത്തിൽ കൊലപ്പെട്ടെ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ അമ്മ ബിന്ദുവിന്റെ ചികിത്സ ചെലവിനായി തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വിസ് സഹകരണ

Read More
keralaNews

ഒന്നിനും ഒരു പരാതിയും ഇല്ലായിരുന്നു അവള്‍ക്ക് ;നിധിനയുടെ അമ്മ

പ്രണയത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് പ്രകോപിതനായായിരുന്നു അഭിഷേക് എന്ന യുവാവ് നിധിനമോളുടെ ജീവനെടുത്തത്. നിധിനയ്ക്ക് ആകെയുള്ളത് അമ്മയായിരുന്നു. ഇപ്പോള്‍ നിധിനയുടെ അമ്മ ബിന്ദു തനിച്ചാണ്.പഠിക്കുന്ന സമയത്ത് ഫീസ്

Read More
keralaNews

നിഥിനയെ കൊല്ലുമെന്നും;അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും അഭിഷേകിന്റെ വാട്സാപ്പ് സന്ദേശം

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിഥിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങള്‍ നടത്തിയശേഷമെന്ന് പോലീസ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഴ്ചകള്‍ക്കുമുമ്പേ

Read More
keralaNews

മഹാത്മാസ്‌മൃതി പരിപാടി നടത്തി

പാല : ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയും, അംബിക വിദ്യാഭവൻ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തിദിന പ്രത്യേക പരിപാടി ‘മഹാത്മാസ്‌മൃതി’ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ.

Read More
keralaNews

ക്യാമ്പസിലെ കൊല; വനിതാ കമ്മീഷൻ സന്ദർശിച്ചു.

തലയോലപ്പറമ്പ് :പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിധിനയുടെ തലയോലപ്പറമ്പിലെ വീട്ടിൽ വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷൻ അംഗം ഇ.എം.രാധ

Read More
keralaNews

ക്യാമ്പസിലെ കൊലപാതകം; അഭിഷേകിനെ റിമാന്റ് ചെയ്തു.

കോട്ടയം : പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ കാമ്പസിനുള്ളില്‍ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്താട്ടുകുളം പുത്തനയില്‍ പുത്തന്‍പുരയില്‍ അഭിഷേകിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read More
keralaNews

കാമ്പസിലെ കൊലപാതകം; ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത് .

പാലാ:പാലായിൽ കോളേജ് കാമ്പസിനുള്ളില്‍ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥിനി തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.എസ്. ബിന്ദുവിന്റെ മകള്‍ നിധിയമോള്‍ (22) ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത് .

Read More
keralaNews

നിഥിനായോട് തനിക്ക് പ്രണയമായിരുന്നു ; ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അഭിഷേക്

പാല :പാലായിൽ കോളേജ് വിദ്യാർത്ഥിനിയായ ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​നി​ നിഥിനമോൾ (22) യെ പ്രണയം നിരസിച്ചതിന്റെ പേരിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ അഭിഷേകിന്റെ

Read More
keralaNews

പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

പാല : പാലാ സെൻ്റ് തോമസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തി. വൈക്കം ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ ലിബിനമോൾ(22) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട്

Read More