Monday, April 29, 2024
keralaNews

പാലായില്‍ വാഹനാപകടം; പോലീസുകാരന്‍ മരിച്ചു

കൊടുങ്ങൂർ – പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസുകാരൻ മരിച്ചു. പോലീസുകാരനായ റെജി കുമാറാണ് മരിച്ചത്.