Monday, May 6, 2024

Pregnant Woman

keralaLocal NewsNews

പാലായില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം

കോട്ടയം:പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം.ഞൊണ്ടിമാക്കല്‍ സ്വദേശിയായ ജിന്‍സിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു.യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി.ദമ്പതിമാരെ

Read More