Monday, April 29, 2024

covid vaccin

HealthkeralaNews

കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ദില്ലി: പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍

Read More
indiakeralaNews

രാജ്യത്ത് 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ മാര്‍ച്ച് 16 മുതല്‍

ന്യൂഡല്‍ഹി :രാജ്യത്ത് 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ മാര്‍ച്ച് 16 മുതല്‍ നല്‍കി തുടങ്ങും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍

Read More
keralaNews

വാക്‌സീനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വാണിജ്യാനുമതി.

കോവാക്‌സീനും കോവിഷീല്‍ഡിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വാണിജ്യാനുമതി. നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു ഇരു വാക്‌സീനുകള്‍ക്കും അനുമതി ഉണ്ടായിരുന്നത്. ഇതോടെ കോവാക്‌സീനും കോവീഷീല്‍ഡും പൊതുവിപണിയില്‍

Read More
keralaNews

12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ വാക്സിന്‍

ന്യൂഡല്‍ഹി :കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും കുട്ടികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൊറോണ പ്രതിരോധ വാക്സിനേഷന്‍ മാര്‍ച്ച് മാസം

Read More
NewsSportsworld

കൊവിഡ് വാക്സീന്‍ എടുത്തില്ല; ജോക്കോവിച്ചിന് വീസ നിഷേധിച്ച് ഓസ്‌ട്രേലിയ

നൊവാക് ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്തവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിച്ചതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്. വിമാനത്താവളത്തില്‍ തടഞ്ഞ താരത്തെ ഹോട്ടലിലേക്ക് മാറ്റി.

Read More
keralaNews

വാക്‌സിനേഷന്‍ കേന്ദ്രങ്ങളറിയാം :കൗമാരക്കാര്‍ക്കായി ആക്ഷന്‍ പ്ലാന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സീനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പുതല,

Read More
HealthkeralaNews

കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

ന്യൂഡല്‍ഹി: 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. കോവിന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെ മേധാവിയായ ഡോ.ആര്‍.എസ്.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

Read More
indiakeralaNews

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം

ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കില്‍

Read More
keralaNews

കോവിഡ് വാക്‌സീനെടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം കോവിഡ് വാക്‌സീനെടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി. 1,707 അധ്യാപക, അനധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ല.ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും

Read More
HealthkeralaNews

വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും

മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സീന്‍ എടുക്കണമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍

Read More