Wednesday, May 8, 2024
HealthindiakeralaNews

നീതി ആയോഗ്; ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്

നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്
തമിഴ്‌നാട് രണ്ടാമതും തെലങ്കാന മൂന്നാംസ്ഥാനത്തുമാണ്. യു.പിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.