Sunday, May 5, 2024

alappuzha death

keralaNewsObituary

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവും മരിച്ചു

ചേര്‍ത്തല: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Read More
keralaNewsObituary

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ(31) ആണ് മരിച്ചത്. ആലപ്പുഴ വനിത ശിശു ആശുപത്രിയിലാണ്

Read More
keralaNewsObituary

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ആലപ്പുഴ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More
keralaNewsObituary

കര്‍ഷകന്റെ ആത്മഹത്യ: മുഖ്യമന്ത്രി ഉത്തരം നല്‍കണം; കെ സുരേന്ദ്രന്‍

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ കൊലപാതകം തന്നെയാണ് പ്രസാദിന്റെ മരണമെന്ന്

Read More
keralaNewsObituary

സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാരിനെതിരെ വിഡി സതീശന്‍

തിരുവനന്തപുരം: കുട്ടനാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം

Read More
keralaNewsObituary

കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ

Read More
keralaNewsObituary

അച്ചന്‍കോവിലാറ്റിലെ ഓട്ടോ അപകടം; മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവീട്ടില്‍

Read More
keralaNewsObituary

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവില്‍ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ്

Read More
keralaNewsObituary

കാര്‍ കത്തി മരിച്ചത് ഉടമ ജയിംസ് കുട്ടി സ്ഥിരീകരിച്ചു

എടത്വ തായങ്കരിയില്‍ ഇന്ന് പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഏറെക്കുറെ പൂര്‍ണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍

Read More
HealthkeralaNewsObituary

ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച 15കാരന്‍ മരിച്ചു

തിരുവനന്തപുരം : ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് 15കാരന്‍ മരിച്ചു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം

Read More